BUSINESS

സ്വ​ര്‍​ണ​വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍; പ​വ​ന് 53,760 രൂപ

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല വീ​​​ണ്ടും സ​​​ര്‍​വ​​​കാ​​​ല റി​​​ക്കാ​​​ര്‍​ഡി​​​ല്‍. ഗ്രാ​​​മി​​​ന് 100 രൂ​​​പ​​​യും പ​​​വ​​​ന് 800 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 6,720 രൂ​​​പ​​​യും പ​​​വ​​​ന് 53,760 രൂ​​​പ​​​യു​​​മാ​​​യി. അ​​​ന്താ​​​രാ​​​ഷ്‌​​ട്ര സ്വ​​​ര്‍​ണ​​​വി​​​ല 2400 ഡോ​​​ള​​​റും ഇ​​​ന്ത്യ​​​ന്‍ രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യ നി​​​ര​​​ക്ക് 83.38 ആ​​​ണ്.

24 കാ​​​ര​​​റ്റ് സ്വ​​​ര്‍​ണ​​​ക്ക​​​ട്ടി​​​ക്ക് ബാ​​​ങ്ക് നി​​​ര​​​ക്ക് കി​​​ലോ​​​ഗ്രാ​​​മി​​​ന് 75 ല​​​ക്ഷം രൂ​​​പ​​​യാ​​​യി. 2004ല്‍ ​​​ഒ​​​രു കി​​​ലോ​​​ഗ്രാ​​​മി​​​ന് 7.5 ല​​​ക്ഷം രൂ​​​പ​​​യാ​​​യി​​​രു​​​ന്ന​​​താ​​​ണ് ഇ​​​പ്പോ​​​ള്‍ 75 ല​​​ക്ഷം രൂ​​​പ​​​യാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​രു പ​​​വ​​​ന്‍ സ്വ​​​ര്‍​ണം വാ​​​ങ്ങ​​​ണ​​​മെ​​​ങ്കി​​​ല്‍ നി​​​ല​​​വി​​​ല്‍ 58,500 രൂ​​​പ​​​യ്ക്ക് അ​​​ടു​​​ത്തു ന​​​ല്‍​ക​​​ണം.

Source link

Related Articles

Back to top button