BUSINESS

ധാരണാപത്രം

കൊ​​ച്ചി: ഇ​​ന്ത്യ​​ൻ ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽ​​നി​​ന്ന് സിം​​ഗ​​പ്പൂ​​രി​​ൽ യു​​പി​​ഐ പേ​​മെ​​ന്‍റ് സാ​​ധ്യ​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള ക​​രാ​​റി​​ൽ സിം​​ഗ​​പ്പൂ​​ർ ടൂ​​റി​​സം ബോ​​ർ​​ഡും ഫോ​​ൺ​​പേ​​യും ഒ​​പ്പു​​വ​​ച്ചു. സിം​​ഗ​​പ്പൂ​​ർ ടൂ​​റി​​സം ബോ​​ർ​​ഡ് ചീ​​ഫ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് മെ​​ലി​​സ ഔ​​യും ഫോ​​ൺ​​പേ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ പേ​​മെ​​ന്‍റ് ബി​​സി​​ന​​സ് ചീ​​ഫ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫീ​​സ​​ർ റി​​തേ​​ഷ് പൈ​​യു​​മാ​​ണ് ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ൽ ഒ​​പ്പു​​വ​​ച്ച​​ത്.

Source link

Related Articles

Back to top button