ജിഎസ്എസ് ബോണ്ടുകൾ: ശില്പശാല സംഘടിപ്പിച്ചു
കൊച്ചി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഗ്രീന്‍, സോഷ്യല്‍, സസ്റ്റൈനബിലിറ്റി (ജിഎസ്എസ്) ബോണ്ടുകളെക്കുറിച്ചുള്ള ബോധവത്കരണ ശില്പശാലകള് നടത്തി. വ്യവസായ രംഗത്തെ വിവിധ ഘടകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ബോധവത്കരണ പരിപാടികളുടെ ഭാഗമായാണിത്. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്പറേഷന്, ക്ലൈമറ്റ് ബോണ്ട് ഇനിഷ്യേറ്റീവ് തുടങ്ങിയവയുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്.

Source link