INDIALATEST NEWS

ലക്ഷദ്വീപ് കടലിൽ ഭൂചലനം; 4.1 മുതൽ 5.3 വരെ തീവ്രത

ലക്ഷദ്വീപ് കടലിൽ ഭൂചലനം; 4.1 മുതൽ 5.3 വരെ തീവ്രത – Earthquake | Laccadive Sea

ലക്ഷദ്വീപ് കടലിൽ ഭൂചലനം; 4.1 മുതൽ 5.3 വരെ തീവ്രത

ഓൺലൈൻ ഡെസ്ക്

Published: April 11 , 2024 08:27 AM IST

1 minute Read

പ്രതീകാത്മക ചിത്രം

കവരത്തി ∙ ലക്ഷദ്വീപ് കടലിൽ 4.1 മുതൽ 5.3 വരെ തീവ്രതയിൽ ഭൂചലനം. രാത്രി 12.15 മുതൽ അരമണിക്കൂറോളം പ്രകമ്പനം നീണ്ടുനിന്നതായാണ് റിപ്പോർട്ട്. കവരത്തിക്ക് തെക്ക് 63 കിലോമീറ്റർ മാറിയാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ആന്ത്രോത്ത്, അഗത്തി, അമിനി, കടമം ദ്വീപുകളിൽ പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. തുടർചലനങ്ങൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

English Summary:
Mag. 4.1 earthquake – Laccadive Sea, 63 km south of Kavaratti, Lakshadweep

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-national-states-lakshadweep mo-news-world-countries-india-indianews mo-environment-earthquake 5svhbmasrst245idibphj91bjq


Source link

Related Articles

Back to top button