BUSINESS

ഇന്ത്യൻ കോഫിക്ക് വൻ ഡിമാൻഡ്

ഇന്ത്യൻ കോഫിക്ക് വൻ ഡിമാൻഡ്- There is a huge demand for Indian coffee | Manorama News | Manorama Online

ഇന്ത്യൻ കോഫിക്ക് വൻ ഡിമാൻഡ്

മനോരമ ലേഖകൻ

Published: April 09 , 2024 10:27 AM IST

1 minute Read

റോബസ്റ്റ കോഫിക്ക് ആവശ്യക്കാർ ഏറിയതോടെ ഇന്ത്യയിൽ നിന്നുള്ള കോഫി കയറ്റുമതിയിൽ വർധന. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലായി 1,25,631 ടൺ കോഫിയാണ് രാജ്യത്തു നിന്നു കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13.35 ശതമാനം കൂടുതലാണിത്. 3644 കോടി വിലവരുന്ന കയറ്റുമതിയാണ് നടന്നത്.   കോഫി ഉത്പാദനത്തിലും കയറ്റുമതിയിലും ഏഷ്യയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

English Summary:
There is a huge demand for Indian coffee

2g4ai1o9es346616fkktbvgbbi-list mo-business-export mo-food-coffee 1qasn58fm3htt2tfusqrdnnpb4 rignj3hnqm9fehspmturak4ie-list mo-business


Source link

Related Articles

Back to top button