SPORTS

ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ​​ക്ക് കി​​രീ​​ടം


യൂ​​റാ​​ൽ​​സ്ക് (കാ​​സ്ഖി​​സ്ഥാ​​ൻ): ക​​സാ​​ഖി​​സ്ഥാ​​ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ച​​ല​​ഞ്ച് ബാ​​ഡ്മി​​ന്‍റ​​ണ്‍ സിം​​ഗി​​ൾ​​സ് കി​​രീ​​ട​​ങ്ങ​​ൾ ഇ​​ന്ത്യ​​ക്കാ​​ർ​​ക്ക്. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ അ​​നു​​പ​​മ ഉ​​പാ​​ധ്യാ​​യ​​യും പു​​രു​​ഷന്മാ​​രി​​ൽ ത​​രു​​ണ്‍ മ​​ണ്ണേ​​പ്പ​​ള്ളി​​യും ജേ​​താ​​ക്ക​​ളാ​​യി. വ​​നി​​ത​​ക​​ളു​​ടെ ഫൈ​​ന​​ലി​​ൽ അ​​നു​​പ​​മ 21-15, 21-16ന് ​​ക​​സാ​​ഖി​​സ്ഥാ​​ന്‍റെ ഇ​​ഷ്റാ​​ണി ബ​​രു​​ഹി​​നെ തോ​​ൽ​​പ്പി​​ച്ചു. പു​​രു​​ഷന്മാ​​രി​​ൽ ത​​രു​​ണ്‍ മ​​ലേ​​ഷ്യ​​യു​​ടെ സൂം​​ഗ് ജൂ ​​വെ​​ന്നി​​നെ 21-10, 21-19ന് ​​കീ​​ഴ​​ട​​ക്കി.


Source link

Related Articles

Back to top button