SPORTS
ശിവം മാവി ഔട്ട്
ലക്നോ: 2024 സീസൺ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽനിന്ന് ലക്നോ സൂപ്പർ ജയ്ന്റ്സ് പേസർ ശിവം മാവി പുറത്ത്. പരിക്കിനെത്തുടർന്ന് താരം പിന്മാറുകയായിരുന്നു. കഴിഞ്ഞ ലേലത്തിൽ 6.4 കോടി രൂപയ്ക്കാണ് ലക്നോ മാവിയെ സ്വന്തമാക്കിയത്. മൂന്നു മത്സരങ്ങളിൽ രണ്ടു വിജയവുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ലക്നോ സൂപ്പർ ജയന്റ്സ്.
Source link