BUSINESS

ഐ​സി​എ​ല്‍ ഫി​ന്‍​കോ​ര്‍​പ് സെ​ക്വേർഡ്​ എ​ന്‍​സി​ഡി പ​ബ്ലി​ക് ഇ​ഷ്യൂ അ​ഞ്ച് മു​ത​ല്‍

കൊ​​​ച്ചി: ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍​കോ​​​ര്‍​പ് സെ​​​ക്വേ​​ർ​​ഡ്​ റെ​​​ഡീ​​​മ​​​ബി​​​ള്‍ എ​​​ന്‍​സി​​​ഡി​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​ഞ്ചു മു​​​ത​​​ല്‍ സ​​​ബ്‌​​​സ്‌​​​ക്രി​​​പ്ഷ​​​നു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കും. നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ ആ​​​ദാ​​​യ നി​​​ര​​​ക്കും ഫ്‌​​​ളെ​​​ക്‌​​​സി​​​ബി​​​ള്‍ കാ​​​ലാ​​​വ​​​ധി​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന സു​​​ര​​​ക്ഷി​​​ത​​​മാ​​​യ സേ​​​വ​​​ന​​​മാ​​​ണ് ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍​കോ​​​ര്‍​പ് മു​​​ന്നോ​​​ട്ടു​​വ​​​യ്ക്കു​​​ന്ന​​​ത്. എ​​​ല്ലാ​​​ത്ത​​​രം നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്കും പ​​​ങ്കെ​​​ടു​​​ക്കാം. 1000 മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഇ​​​ഷ്യൂ 23 വ​​​രെ ല​​​ഭ്യ​​​മാ​​​ണ്. ഏ​​​റ്റ​​​വും മി​​​നി​​​മം അ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ തു​​​ക 10,000 രൂ​​​പ​​​യാ​​​ണ്. 68 മാ​​​സ​​​ത്തെ കാ​​​ലാ​​​വ​​​ധി 13.73 ശ​​​ത​​​മാ​​​നം ഫ​​​ല​​​പ്രാ​​​പ്തി വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു. നി​​​ക്ഷേ​​​പ​​​ക​​​ന് ത​​​ന്‍റെ തു​​​ക ഇ​​​ര​​​ട്ടി​​​യാ​​​യി ല​​​ഭി​​​ക്കും. 60 മാ​​​സ​​​ത്തേ​​​ക്ക് 12.50 ശ​​​ത​​​മാ​​​നം, 36 മാ​​​സ​​​ത്തേ​​​ക്ക് 12ശ​​​ത​​​മാ​​​നം, 24 മാ​​​സ​​​ത്തേ​​​ക്ക് 11.50 ശ​​​ത​​​മാ​​​നം, 13 മാ​​​സ​​​ത്തേ​​​ക്ക് 11 ശ​​​ത​​​മാ​​​നം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഓ​​​രോ കാ​​​ല​​​യ​​​ള​​​വി​​​ലെ​​​യും ഉ​​​യ​​​ര്‍​ന്ന പ​​​ലി​​​ശ നി​​​ര​​​ക്ക്.

10 ഓ​​​പ്ഷ​​​നു​​​ക​​​ളെ കു​​​റി​​​ച്ചും കൂ​​​ടു​​​ത​​​ല്‍ അ​​​റി​​​യാ​​​നും ഇ​​​ഷ്യൂ ഘ​​​ട​​​ന മ​​​ന​​​സി​​​ലാ​​​ക്കാ​​​നും നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് www.iclfincorp.com ല്‍ ​​​നി​​​ന്ന് ഇ​​​ഷ്യൂ പ്രോ​​​സ്‌​​​പെ​​​ക്ട​​​സ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. അ​​​പേ​​​ക്ഷാ ഫോ​​​റം ഇ​​​തേ വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന​​​താ​​​യി​​​രി​​​ക്കും. കൂ​​​ടാ​​​തെ നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് അ​​​ടു​​​ത്തു​​​ള്ള ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍​കോ​​​ര്‍​പ് ബ്രാ​​​ഞ്ച് സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക​​​യോ 18003133353, 8589001187, 8589020137, 8589020186 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ല്‍ വി​​​ളി​​​ക്കു​​​ക​​​യോ ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണ്.

Source link

Related Articles

Back to top button