SPORTS

സി​​ന്ന​​ർ ചാന്പ്യൻ‌


ഫ്ളോ​​റി​​ഡ: മ​​യാ​​മി ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സ് കി​​രീ​​ടം ഇ​​റ്റ​​ലി​​യു​​ടെ യാ​​നി​​ക് സി​​ന്ന​​റി​​ന്. ഫൈ​​ന​​ലി​​ൽ ബ​​ൾ​​ഗേ​​റി​​യ​​യു​​ടെ ഗ്രി​​ഗോ​​ർ ദി​​മി​​ത്രോ​​വി​​നെ​​യാ​​ണ് സി​​ന്ന​​ർ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 6-3, 6-1. വ​​നി​​താ സിം​​ഗി​​ൾ​​സ് കി​​രീ​​ടം അ​​മേ​​രി​​ക്ക​​യു​​ടെ ഡാ​​നി​​യേ​​ൽ കോ​​ളി​​ൻ​​സ് സ്വ​​ന്ത​​മാ​​ക്കി. ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ എ​​ലെ​​ന റെ​​ബാ​​കി​​ന​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് കോ​​ളി​​ൻ​​സ് ട്രോ​​ഫി​​യി​​ൽ മു​​ത്തം​​വ​​ച്ച​​ത്. സ്കോ​​ർ: 7-5, 6-3.


Source link

Related Articles

Check Also
Close
Back to top button