WORLD
പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; അഞ്ചു ചൈനക്കാർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺക്വ പ്രവിശ്യയിൽ ചാവേർ ആക്രമണത്തിൽ അഞ്ചു ചൈനീസ് പൗരന്മാർ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. ചൈനക്കാർ സഞ്ചരിച്ചിരുന്ന ബസിലേക്ക് സ്ഫോടകവസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റുകയായിരുന്നു.
Source link