SPORTS
ചരിത്രം കുറിച്ച് കൊളംബിയ
ലണ്ടൻ: ഫുട്ബോളിൽ ചരിത്രം കുറിച്ച് കൊളംബിയ. ചരിത്രത്തിൽ ആദ്യമായി സ്പെയിനിനെ തോൽപ്പിച്ചാണ് കൊളംബിയ പുതിയ ചരിത്രമെഴുതിയത്. 61-ാം മിനിറ്റിൽ ഡാനിയൽ മുനോസ് നേടിയ ഗോളിലാണ് അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ കൊളംബിയ 1-0ന് സ്പെയിനിനെ പരാജയപ്പെടുത്തിയത്. മറ്റൊരു സൗഹൃദ മത്സരത്തിൽ നെതർലൻഡ്സ് 4-0ന് സ്കോട്ലൻഡിനെ തോല്പിച്ചു.
Source link