BUSINESS
സ്വർണവിലയിൽ നേരിയ ഇടിവ്
കൊച്ചി: പവന് 49,440ലെത്തി വ്യാഴാഴ്ച റിക്കാർഡിട്ട സ്വര്‍ണവിലയില്‍ ഇന്നലെ നേരിയ ഇടിവ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 6,135 രൂപയും പവന് 49,080 രൂപയുമായി.

Source link