ടിങ്കര്‍ഹബ്ബിന്റെ വിമന്‍ മേക്കര്‍ സെലിബ്രേഷന് 23ന്
കൊച്ചി: ഭാവിയുടെ സാങ്കേതികവിദ്യയിലേക്ക് കേരളത്തിലെ ടെക്നോളജിസ്റ്റുകളെ രൂപപ്പെടുത്തുന്നതിന് ടിങ്കര്‍ ഹബ് ഫൗണ്ടേഷന്, വിമന്‍ മേക്കര്‍ സെലിബ്രേഷന് സംഘടിപ്പിക്കുന്നു. കളമശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ആസ്ഥാനത്ത് 23നാണു പരിപാടി.

Source link