WORLD

സർദാരിയുടെ സീറ്റിൽ മകൾ അസീഫ


കറാച്ചി: പാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​സി​​​ഫ് അ​​​ലി സ​​​ർ​​​ദാ​​​രി​​​യു​​​ടെ​​​യും വ​​​ധി​​​ക്ക​​​പ്പെ​​​ട്ട മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബേ​​​ന​​​സീ​​​ർ ഭൂ​​​ട്ടോ​​​യു​​​ടെ​​​യും ഇ​​​ള​​​യ മ​​​ക​​​ൾ അ​​​സീ​​​ഫ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്നു. പ്ര​സി​ഡ​ന്‍റാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ദാ​രി ഒ​ഴി​ഞ്ഞ ദേ​ശീ​യ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലേ​ക്ക് അ​സീ​ഫ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

സി​ന്ധ് പ്ര​വി​ശ്യ​യി​ലെ ഷ​ഹീ​ദ് ബെ​ൻ​സി​റാ​ബാ​ദ് ജി​ല്ല​യി​ൽ​പ്പെ​ടു​ന്ന എ​ൻ​എ-207-ാം മ​ണ്ഡ​ല​ത്തി​ൽ വ​ൻ സ​ർ​ദാ​രി നേ​ടി​യ വ​ൻ ഭൂ​രി​പ​ക്ഷം അ​സീ​ഫ നി​ല​നി​ർ​ത്തു​മെ​ന്നു ക​രു​തു​ന്നു. മു​പ്പ​ത്തൊ​ന്നു​കാ​രി​യാ​യ അ​സീ​ഫ രാ​ഷ്‌​ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.


Source link

Related Articles

Back to top button