SPORTS
എംബപ്പെ ട്രിക്
മോപൊളിയെ (ഫ്രാൻസ്): ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ വൻ ജയവുമായി പാരീസ് സെന്റ് ജെർമയിൻ. കിലിയൻ എംബപ്പെയുടെ ഹാട്രിക് മികവിൽ പിഎസ്ജി 6-2ന് മോപൊളിയെ തോൽപ്പിച്ചു. ജയത്തോടെ പിഎസ്ജിക്ക് രണ്ടാം സ്ഥാനക്കാരായ ബ്രെസ്റ്റുമായുള്ള ലീഡ് 12 ആയി ഉയർന്നു. പിഎസ്ജിക്ക് 59ഉം ബ്രെസ്റ്റിന് 47ഉം പോയിന്റാണ്.
Source link