WORLD

വാഹനാപകടത്തിൽ 21 പേർ മരിച്ചു


കാ​​​ബൂ​​​ൾ: തെ​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ഹെ​​​ൽ​​​മ​​​ന്ദി​​​ലു​​​ണ്ടാ​​​യ ബ​​​സ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ 21 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 38 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഹെ​​​രാ​​​ത്-​​​കാ​​​ണ്ട​​​ഹാ​​​ർ ഹൈ​​​വേ​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ബ​​​സ് ഒ​​​രു ബൈ​​​ക്കി​​​ലാ​​​ണ് ആ​​​ദ്യ​​​മി​​​ടി​​​ച്ച​​​ത്. ഡ്രൈ​​​വ​​​ർ​​​ക്കു നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​മാ​​​യ​​​പ്പോ​​​ൾ ബ​​​സ് എ​​​തി​​​രേ വ​​​രു​​​ക​​​യാ​​​യി​​​രു​​​ന്ന എ​​​ണ്ണ ടാ​​​ങ്ക​​​റു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ചു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യി.


Source link

Related Articles

Back to top button