ഐഎച്ച്സിഎലിന്റെ ഹോട്ടല്‍ ‘സീനിക് മൂന്നാര്‍’ തുറന്നു
മൂന്നാര്‍: ഇന്ത്യാ ഹോട്ടല്‍സ് കമ്പനിയുടെ (ഐഎച്ച്സിഎല്‍) മൂന്നാറിലെ ആദ്യ ഹോട്ടല്‍ സീനിക് മൂന്നാര്‍ – ഐഎച്ച്സിഎല്‍ സിലക്ഷന്‍സ് തുറന്നു. മൂന്നാറിലെ ആനച്ചാല്‍ ചിത്തിരപുരം ഈട്ടിസിറ്റിയിലാണു ഹോട്ടൽ. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി തീമിലാണ് സീനിക് മൂന്നാറിന്റെ ഇന്റീരിയര്‍ രൂപകല്പന. വേറിട്ടുള്ള വില്ലകളുള്പ്പെടെ 55 മുറികള്‍ ഉള്‍പ്പെട്ടതാണു ഹോട്ടല്‍.
മുഴുവന്‍ ദിവസവും ഡൈനിംഗ് ഒരുക്കുന്ന ദി ഹബ് കിച്ചന്, ട്രീ സ്കൈ ബാര്‍, സ്പാ, സ്വിമ്മിംഗ് പൂള്, അത്യന്താധുനിക ജിംനേഷ്യം എന്നിവയുമുണ്ട്. താജ്, വിവാന്ത, സിലക്ഷന്‍സ്, ജിഞ്ചര്‍ ബ്രാന്‍ഡുകളിലായി ഐഎച്ച്സിഎലിന് ഇതോടെ കേരളത്തില്‍ 20 ഹോട്ടലുകളായി.

Source link