SPORTS

പേ​രു മാറാൻ ആർസിബി


ബം​ഗ​ളൂ​രു: ഐ​പി​എ​ൽ ട്വ​ന്‍റി-20 ഫ്രാ​ഞ്ചൈ​സി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് പേ​രു​മാ​റ്റാ​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. അ​ടു​ത്ത​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന 17-ാം ഐ​പി​എ​ൽ സീ​സ​ണു മു​ന്നോ​ടി​യാ​യി നി​ല​വി​ലെ പേ​രി​ലെ ‘ബാം​ഗ്ലൂ​ർ’ നീ​ക്കാ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ബാം​ഗ്ലൂ​രി​നു പ​ക​രം ബം​ഗ​ളൂ​രു എ​ന്നാ​ക്കി​യേ​ക്കും. ന​ഗ​ര​ത്തി​ന്‍റെ പേ​ര് 2014ലാ​ണ് മാ​റി​യ​ത്. ഐ​പി​എ​ല്ലി​ൽ 16 സീ​സ​ണു​ക​ളി​ൽ ക​ളി​ച്ചി​ട്ടും ഒ​രു ലീ​ഗ് കി​രീ​ടം പോ​ലും നേ​ടാ​നാ​വാ​ത്ത റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് പു​തി​യ പേ​ര് ഭാ​ഗ്യം കൊ​ണ്ടു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.


Source link

Related Articles

Back to top button