SPORTS

ചെ​ൽ​സി​ ജ​യിച്ചു


ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ചെ​ൽ​സി 3-2ന് ​ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​നെ തോ​ൽ​പ്പി​ച്ചു. 39 പോ​യി​ന്‍റു​മാ​യി ചെ​ൽ​സി 11-ാം സ്ഥാ​ന​ത്താ​ണ്. ചെ​ൽ​സി​ക്കാ​യി നി​ക്കോ​ള​സ് ജാ​ക്സ​ണ്‍, കോ​ൾ പാ​മ​ർ, മെ​ഹാ​യ് ലൊ ​മൊ​ദ്രി​ക് എ​ന്നി​വ​രും ന്യൂ​കാ​സി​ലി​നാ​യി അ​ല​ക്സാ​ണ്ട​ർ ഇ​സാ​ക്, ജേ​ക്ക​ബ് മ​ർ​ഫി എ​ന്നി​വ​രും വ​ല​കു​ലു​ക്കി.


Source link

Related Articles

Back to top button