SPORTS
തൂഫാൻസ് ജയം
ചെന്നൈ: പ്രൈം വോളിബോൾ സീസണ് മൂന്നിലെ സൂപ്പർ ഫൈവ് പോരാട്ടങ്ങൾക്ക് ഇന്നലെ തുടക്കമായി. സൂപ്പർ ഫൈവിലെ ആദ്യ മത്സരത്തിൽ ഡൽഹി തൂഫാൻസ് ബംഗളൂരു ടോർപിഡോസിനെ കീഴടക്കി, 15-13, 18-16, 17-15.
Source link