ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറും പ്രവർത്തനമാരംഭിച്ചു
കോട്ടയം: ലൈറ്റ് വെയ്റ്റ് വെഡ്ഡിംഗ് കളക്ഷന്റെ വൈവിധ്യമാർന്ന ശേഖരവുമായി കോട്ടയത്ത് കെകെ റോഡില്‍ ബസേലിയസ് കോളജിന് സമീപം ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറും പ്രവര്‍ത്തനമാരംഭിച്ചു. സിനിമാതാരം ജയസൂര്യ ഷോറും ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ഓഫറായി 50 ദിവസത്തേക്ക് പവന് 3500 രൂപ വരെ കുറവും ഡയമണ്ട് കാരറ്റിന് 15000 രൂപ വരെ കുറവും നല്‍കും. മാലകള്‍, കമ്മലുകള്‍, നെക്ലേസുകള്‍, ഫ്ളവര്‍ ബാംഗിള്‍, ഫ്ളെക്സിബിള്‍ ബാംഗിള്‍ എന്നിവയുടെ ധാരാളം കളക്ഷനുകളുണ്ട്.
ഏറ്റവും മികച്ച ലൈറ്റ് വെയിറ്റ് കളക്ഷനുകളുടെയും ഡിസൈനുകളുടെയും അപൂര്‍വ ശേഖരമായിട്ടാണ് സെറ അവതരിപ്പിക്കുന്നത്.

Source link