BUSINESS

ജീബീ ​എ​ഡ്യുക്കേ​ഷ​ൻ വി​ദേ​ശ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം 23, 24 തീയതികളില്‍

കൊ​​ച്ചി: 120 വി​​ദേ​​ശ യൂ​​ണി​​വേ​​ഴ്സി​​റ്റി പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന ജീ​​ബീ എ​​ഡ്യുക്കേ​​ഷ​​ന്‍റെ മെ​​ഗാ വി​​ദേ​​ശ വി​​ദ്യാ​​ഭ്യാ​​സ പ്ര​​ദ​​ർ​​ശ​​നം ഈ ​​മാ​​സം 23ന് ​​കൊ​​ച്ചി മാ​​രി​​യ​​റ്റ് ഹോ​​ട്ട​​ലി​​ലും 24ന് ​​കോ​​ട്ട​​യം വി​​ൻ​​സ​​ർ കാ​​സി​​ൽ ഹോ​​ട്ട​​ലി​​ലും ന​​ട​​ക്കും. യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ പ​​ഠി​​ക്കാ​​നും കു​​ടി​​യേ​​റാ​​നും ആ​​ഗ്ര​​ഹി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​ക​​ൾ​​ക്ക് നി​​ര​​വ​​ധി അ​​വ​​സ​​ര​​ങ്ങ​​ളാ​​ണ് പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ൽ പ​​ഠ​​ന​​ത്തി​​നുശേ​​ഷം അ​​വി​​ടെ സെ​​റ്റി​​ൽ ചെ​​യ്യാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​ക​​ളു​​ടെ സം​​ശ​​യ നി​​വാ​​ര​​ണ​​ത്തി​​നാ​​യി പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ പ്ര​​ത്യേ​​ക വി​​ഭാ​​ഗം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. മാ​​നേ​​ജ്മെ​​ന്‍റ്, ഹെ​​ൽ​​ത്ത്, ഐ​​ടി, ഏ​​വി​​യേ​​ഷ​​ൻ, ഡാ​​റ്റാ, അ​​ഗ്രി​​ക​​ൾ​​ച്ച​​ർ തു​​ട​​ങ്ങി വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ വി​​ദ്യാ​​ർ​​ഥി​ക​​ളു​​ടെ അ​​ഭി​​രു​​ചി​​ക്ക് അ​​നു​​സൃ​​ത​​മാ​​യി കോ​​ഴ്സ് തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നും, യൂ​​ണി​​വേ​​ഴ്സി​​റ്റി പ്ര​​തി​​നി​​ധി​​ക​​ളോ​​ട് സം​​സാ​​രി​​ച്ച് സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ ഉ​​റ​​പ്പി​​ക്കാ​​നും അ​​വ​​സ​​ര​​മു​​ണ്ട്. യു​​കെ, കാ​​ന​​ഡ, അ​​യ​​ർ​​ല​​ൻ​​ഡ്, ജ​​ർ​​മ​​നി, ന്യൂ​​സി​​ല​​ൻ​​ഡ്, ഓ​​സ്ട്രേ​​ലി​​യ, യുഎ​​സ്, മാ​​ൾ​​ട്ട തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ൽനി​​ന്നു​​ള്ള കോ​​ള​​ജ് പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ക്കും.

ലോ​​ണ്‍ ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർ​​ക്ക് അ​​തി​​വേ​​ഗ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ​​ക്കാ​​യി പ്ര​​ധാ​​ന ഷെ​​ഡ്യൂ​​ൾ​​ഡ് ബാ​​ങ്കു​​ക​​ളു​​ടെ കൗ​​ണ്ടറു​​ക​​ളും പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ സ​​ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. അ​​ർ​​ഹ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 10 ല​​ക്ഷം രൂ​​പ വ​​രെ സ്കോ​​ള​​ർ​​ഷി​​പ്പും ല​​ഭി​​ക്കും. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് 7592033333.

Source link

Related Articles

Back to top button