WORLD
സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷവാർ നഗരത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇവർ മൂവരും ബൈക്കിൽ സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നതിനിടെയാണു പൊട്ടിത്തെറി ഉണ്ടായതെന്നു പോലീസ് പറഞ്ഞു.
Source link