കെ.കെ. അഷ്റഫ് കൊച്ചി മെട്രോ ചീഫ് വിജിലന്‍സ് ഓഫീസര്‍
കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ചീഫ് വിജിലന്‍സ് ഓഫീസറായി കെ.കെ. അഷ്റഫിനെ നിയമിച്ചു. ഇന്ത്യന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് സര്‍വീസസില്‍ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഐആര്‍പിഎഫ്എസ് 2000 ബാച്ചിലെ ഉദ്യോഗസ്ഥനായ കെ.കെ. അഷ്റഫ് സെന്‍ട്രല്‍ റെയില്‍വേയിലും നോര്‍ത്തേണ്‍ റെയില്‍വേയിലും ചീഫ് സെക്യൂരിറ്റി കമ്മീഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2021ല്‍ ഇന്ത്യന്‍ പോലീസ് മെഡല്‍ ജേതാവായ അദ്ദേഹം മികച്ച സേവനത്തിനുള്ള റെയില്‍ മന്ത്രാലയത്തിന്റെ അവാര്‍ഡിനും 2007ല്‍ അര്‍ഹനായിരുന്നു.

Source link