SPORTS
സുമിത് നാഗൽ ഔട്ട്
കലിഫോർണിയ: ഇന്ത്യൻ വെൽസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സുമിത് നാഗൽ ആദ്യറൗണ്ടിൽ പുറത്ത്. കാനഡയുടെ മിലോസ് റോണിക്കിനോട് 6-3, 6-3ന് നാഗൽ പരാജയപ്പെട്ടു. സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാൽ പിന്മാറിയതോടെയാണ് സുമിത് നാഗലിന് ഇന്ത്യൻ വെൽസ് ടിക്കറ്റ് ലഭിച്ചത്.
Source link