SPORTS
പഞ്ചാബി നൃത്തം
ഗോഹട്ടി: ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിക്കു ജയം. എവേ പോരാട്ടത്തിൽ പഞ്ചാബ് 1-0ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി. വിൽമർ ജോർദാന്റെ പെനാൽറ്റി (63’) ഗോളിലായിരുന്നു പഞ്ചാബിന്റെ ജയം.
Source link