WORLD

യുഎസ് പ്രസിഡന്‍റ് തെ​​​ര​​​ഞ്ഞ​​​ടു​​​പ്പ്; ബൈഡൻ-ട്രംപ് റീമാച്ച്


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: സൂ​​​പ്പ​​​ർ ചൊ​​​വ്വാ പ്രൈ​​​മ​​​റി​​​ക​​​ളി​​​ൽ വി​​​ജ​​​യം തൂ​​​ത്തു​​​വാ​​​രി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നും മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ന​​​വം​​​ബ​​​റി​​​ലെ തെ​​​ര​​​ഞ്ഞ​​​ടു​​​പ്പി​​​ൽ വീ​​​ണ്ടും ഏ​​​റ്റു​​​മു​​​ട്ടു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​യി. ചൊ​​​വ്വാ​​​ഴ്ച ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യു​​​ടെ പ്രൈ​​​മ​​​റി (പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി​​​യെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ഉ​​​ൾ​​​പാ​​​ർ​​​ട്ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്) ന​​​ട​​​ന്ന 15 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ ജ​​​യി​​​ച്ചു. യു​​​എ​​​സ് പ്ര​​​ദേ​​​ശ​​​മാ​​​യ അ​​​മേ​​​രി​​​ക്ക​​​ൻ സ​​​മോ​​​വ​​​യി​​​ൽ ഒ​​​ട്ടും കേ​​​ട്ടു​​​കേ​​​ൾ​​​വി​​​യി​​​ല്ലാ​​​ത്ത ജേ​​​സ​​​ൺ പാ​​​മ​​​ർ എ​​​ന്ന ബി​​​സി​​​ന​​​സു​​​കാ​​​ര​​​ൻ ബൈ​​​ഡ​​​നെ തോ​​​ല്പി​​​ച്ചെ​​​ങ്കി​​​ലും ബൈ​​​ഡ​​​ന്‍റെ സ്ഥാ​​​ന​​​ർ​​​ഥി​​​ത്വ​​​ത്തി​​​ന് ഇ​​​തൊ​​​ട്ടും വെ​​​ല്ലു​​​വി​​​ളി​​​യ​​​ല്ല. പ്ര​​​തി​​​പ​​​ക്ഷ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി പ്രൈ​​​മ​​​റി​​​യി​​​ൽ ട്രം​​​പും ആ​​​ധി​​​പ​​​ത്യം ഉ​​​റ​​​പ്പി​​​ച്ചു. 15 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ 14ലും ​​​അ​​​ദ്ദേ​​​ഹം ജ​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, വെ​​​ർ​​​മോ​​​ണ്ട് സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യും മു​​​ൻ സൗ​​​ത്ത് ക​​​രോ​​​ളൈ​​​ന ഗ​​​വ​​​ർ​​​ണ​​​റു​​​മാ​​​യ നി​​​ക്കി ഹേ​​​ലി അ​​​ട്ടി​​​മ​​​റി​​​യി​​​ലൂ​​​ടെ ട്രം​​​പി​​​നെ തോ​​​ൽ​​​പി​​​ച്ചു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ നി​​​ക്കി ഹേ​​​ലി ഇ​​​നി മ​​​ത്സ​​​ര​​​ത്തി​​​നി​​​ല്ലെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ൽ ട്രം​​​പി​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം ഉ​​​റ​​​പ്പി​​​ക്ക​​​പ്പെ​​​ട്ടു.

റി​​പ്പ​​ബ്ലി​​ക്ക​​ൻ പാ​​ർ​​ട്ടി​​യി​​ൽ ട്രം​​​പി​​​നോ​​​ട് മ​​​ത്സ​​​രി​​​ക്കാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രെ​​​ല്ലാം നേ​​​ര​​​ത്തേ​​​ത​​​ന്നെ പി​​​ൻ​​​വാ​​​ങ്ങി​​​യി​​​രു​​​ന്നു. നി​​​ക്കി ഹേ​​​ലി അ​​​വ​​​സാ​​​നം വ​​​രെ വീ​​​റോ​​​ടെ പോ​​​രാ​​​ടി​​​യെ​​​ങ്കി​​​ലും ഇ​​​നി​​​യും തു​​​ട​​​രു​​​ന്ന​​​തി​​​ൽ അ​​​ർ​​​ഥ​​​മി​​​ല്ലെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി ഒ​​ഴി​​വാ​​കു​​ക​​യാ​​യി​​രു​​ന്നു. നേ​​​ര​​​ത്തേ അ​​​മേ​​​രി​​​ക്ക​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​സി​​യി​​ലും നി​​​ക്കി ഹേ​​​ലി ട്രം​​​പി​​​നെ തോ​​​ല്പി​​​ച്ചി​​​രു​​​ന്നു. റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പ്രൈ​​​മ​​​റി ജ​​​യി​​​ക്കു​​​ന്ന ആ​​​ദ്യവ​​​നി​​​ത​​​യെ​​​ന്ന പ​​​ദ​​​വി​​​യും ഇ​​​തോ​​​ടെ അ​​​വ​​​ർ സ്വ​​​ന്ത​​​മാ​​​ക്കി. പ്രൈ​​​മ​​​റി ക​​​ല​​​ണ്ട​​​റി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ന്ന ദി​​​വ​​​സ​​​മാ​​​യി​​​രു​​​ന്നു ചൊ​​​വ്വാ​​​ഴ്ച നടന്നത്. മി​​​ന്ന​​​സോ​​​ട്ട സം​​​സ്ഥാ​​​ന​​​ത്തെ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പ്രൈ​​​മ​​​റി​​​യി​​​ൽ 20 ശ​​​ത​​​മാ​​​നം പേ​​​ർ ആ​​​രെ​​​യും പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നി​​​ല്ലെ​​​ന്നു വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. ഗാ​​​സ യു​​​ദ്ധ​​​ത്തി​​​ൽ ബൈ​​​ഡ​​​ന്‍റെ ന​​​യ​​​ങ്ങ​​​ളോ​​​ടു​​​ള്ള എ​​​തി​​​ർ​​​പ്പാ​​​ണ് ഇ​​​വ​​​ർ പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്.


Source link

Related Articles

Back to top button