ഉത്തരകൊറിയൻ സൈബർ ആക്രമണം
സീയൂൾ: ദക്ഷിണകൊറിയയിലെ സെമികണ്ടക്ടർ ഫാക്ടറികളിൽ ഉത്തരകൊറിയയുടെ സൈബർ ആക്രമണം. ഡിസംബർ, ഫെബ്രുവരി മാസങ്ങളിലായി രണ്ടു കന്പനികളുടെ സെർവറുകളിലാണ് ആക്രമണമുണ്ടായത്. ചിപ്പ് നിർമാണത്തിന്റെ രൂപരേഖയടക്കം മോഷ്ടിക്കപ്പെട്ടു.
ആയുധങ്ങൾക്കുവേണ്ടിയുള്ള ചിപ്പുകൾ സ്വന്തമായി നിർമിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരിക്കാം ഉത്തരകൊറിയ സൈബർ ആക്രമണം നടത്തിയതെന്നു സംശയിക്കുന്നു.
Source link