INDIALATEST NEWS

ഓരോ ഗ്രാമത്തിലും നിന്ന് സ്ഥാനാർഥി; സംവരണ സമ്മർദവുമായി മറാഠകൾ, അങ്കലാപ്പിൽ തിര.കമ്മിഷൻ

ഓരോ ഗ്രാമത്തിലും നിന്ന് സ്ഥാനാർഥി; സംവരണ സമ്മർദവുമായി മറാഠകൾ, അങ്കലാപ്പിൽ തിര.കമ്മിഷൻ – Loksabha Polls – Manorama News

ഓരോ ഗ്രാമത്തിലും നിന്ന് സ്ഥാനാർഥി; സംവരണ സമ്മർദവുമായി മറാഠകൾ, അങ്കലാപ്പിൽ തിര.കമ്മിഷൻ

മനോരമ ലേഖകൻ

Published: March 04 , 2024 09:14 AM IST

1 minute Read

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ (Screengrab: Manorama News)

മുംബൈ∙ മഹാരാഷ്ട്രയിലെ നന്ദേഡിൽ, എല്ലാ ഗ്രാമത്തിൽ നിന്നും ഓരോ സ്ഥാനാർഥിയെ വീതം ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ മറാഠാ സമുദായം പദ്ധതിയിടുന്നു. ഒബിസി ക്വോട്ടയിൽ സംവരണം ആവശ്യപ്പെടുന്ന മറാഠകൾ ഇൗ സമ്മർദ നീക്കവുമായി മുന്നോട്ടുപോയാൽ തിരഞ്ഞെടുപ്പു കമ്മിഷൻ വെട്ടിലാകും.
Read Also: ‘അവനെ തല്ലിക്കൊന്നതു തന്നെ’: സിദ്ധാർഥന്റെ സുഹൃത്തിന്റെ ഓഡിയോ സന്ദേശം പുറത്തുവിട്ട് കുടുംബം

ഓരോ വോട്ടിങ് മെഷീനിലും 14 സ്ഥാനാർഥികളുടെ പേരുകൾ മാത്രമേ ഉൾക്കൊള്ളിക്കാനാകൂ. കൂടുതൽ സ്ഥാനാർഥികൾ വരുമ്പോൾ മെഷീനുകളുടെ എണ്ണം കൂട്ടേണ്ടി വരും. അനുബന്ധ സംവിധാനങ്ങളും ഒരുക്കേണ്ടതിനാൽ തിരഞ്ഞെടുപ്പ് തന്നെ പ്രതിസന്ധിയിലാകും. 
മെഷീൻ ഒഴിവാക്കി ബാലറ്റിനെ ആശ്രയിക്കേണ്ടിവരും. എന്നാൽ, അത് എളുപ്പമാകില്ല. മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 28% വരുന്ന പ്രബലവിഭാഗമാണു മറാഠകൾ. 

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-03-04 3q7l9c8l3uqctnhgi6li3kh2h9 5us8tqa2nb7vtrak5adp6dt14p-2024-03-04 5us8tqa2nb7vtrak5adp6dt14p-2024 mo-politics-elections-loksabhaelections2024 mo-news-national-states-maharashtra 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews mo-news-common-marathareservationprotest 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button