SPORTS
ഒഡീഷ വീണു
ചെന്നൈ: ഐഎസ്എൽ ഫുട്ബോളിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഒഡീഷ എഫ്സിയെ (35 പോയിന്റ്) വീഴ്ത്തി ചെന്നൈയിൻ എഫ്സി. 2-1നാണ് ചെന്നൈയിന്റെ ജയം. 18 പോയിന്റുമായി ചെന്നൈയിൻ 10-ാമതാണ്.
Source link