BUSINESS

ദു​ബാ​യ് ഔ​ട്ട്‌ലെറ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തുറന്നു

ദു​​​ബാ​​​യ്: ലു​​​ലു ഗ്രൂ​​​പ്പി​​​ന്‍റെ പു​​​തി​​​യ ഹൈ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റ്‌ ദു​​​ബാ​​​യ് ഔ​​​ട്ട്‌​​ലെ​​റ്റ് മാ​​​ളി​​​ൽ ആ​​​രം​​​ഭി​​​ച്ചു. മാ​​​ൾ ചെ​​​യ​​​ർ​​​മാ​​​ൻ നാ​​​സ​​​ർ ഖം​​​സ്‌ അ​​​ൽ യ​​​മ്മാ​​​ഹി, ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​എ. യൂ​​​സ​​​ഫ​​​ലി തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ യു​​​എ​​​ഇ സാ​​​മ്പ​​​ത്തി​​​ക മ​​​ന്ത്രി അ​​​ബ്ദു​​​ള്ള ബി​​​ൻ തൗ​​​ക്‌ അ​​​ൽ​​മാ​​​രി ഹൈ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

97,000 ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തൃ​​​തി​​​യു​​​ള്ള ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റി​​​ൽ നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ൾ, ഇ​​​ല​​​ക്‌ട്രോണി​​​ക്സ്, ലു​​​ലു ക​​​ണ​​​ക്ട്, പ​​​ച്ച​​​ക്ക​​​റി, പ​​​ഴ​​വ​​​ർ​​​ഗ​​​ങ്ങ​​​ൾ, ലു​​​ലു കി​​​ച്ച​​​ൻ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളുണ്ട്.

Source link

Related Articles

Back to top button