SPORTS
ബഡാ ബഗാൻ
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് 3-0ന് ജംഷഡ്പുർ എഫ്സിയെ തകർത്തു. ദിമിത്രി പെട്രാറ്റോസ് (7′), ജേസൺ കമ്മിൻസ് (68′), അർമാൻഡൊ സാഡികു (80′) എന്നിവരാണ് ബഗാനുവേണ്ടി ഗോൾ നേടിയത്.
Source link