SPORTS
തൂഫാൻസ് ജയം
ചെന്നൈ: പ്രൈം വോളിബോളിൽ ഡൽഹി തൂഫാൻസിന് സീസണിലെ മൂന്നാം ജയം. ചെന്നൈ ബ്ലിറ്റ്സിനെ ഡൽഹി തൂഫാൻസ് നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കി. സ്കോർ: 15-9, 15-13, 12-15, 19-17.
Source link