BUSINESS

ടാറ്റയും ചിപ്പ് നിര്‍മാണ മത്സരത്തിന്

ന്യൂ​​​ഡ​​​ൽ​​​ഹി: താ​​​യ്‌വാനി​​​ലെ പ​​​വ​​​ർ​​​ചി​​​പ്പ് ക​​​ന്പ​​​നി​​​യു​​​മാ​​​യി ചേ​​​ർ​​​ന്ന് സെ​​​മി ക​​​ണ്ട​​​ക്ട​​​ർ (അ​ര്‍​ധചാ​ല​കം) നി​​​ർ​​​മാ​​​ണ യൂ​​​ണി​​​റ്റ് സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ടാ​​​റ്റ ഗ്രൂ​​​പ്പി​​​ന്‍റെ പ​​​ദ്ധ​​​തി​​​ക്കു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അം​​​ഗീ​​​കാ​​​രം. ഗു​​​ജ​​​റാ​​​ത്തി​​​ലെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ന​​​ടു​​​ത്തു​​​ള്ള ദൊ​​​ലേ​​​ര​​​യി​​​ലാ​​ണു നി​​​ർ​​​മാ​​​ണ യൂ​​​ണി​​​റ്റ് സ്ഥാ​​​പി​​​ക്കു​​​ക. 27,000 കോ​​​ടി രൂ​​​പ മു​​​ത​​​ൽ​​​മു​​​ട​​​ക്കി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന പ്ലാ​​​ന്‍റി​​​ൽ​​​നി​​​ന്നു പ്ര​​​തി​​​മാ​​​സം 50,000 വേ​​​ഫ​​​റു​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നു കേ​​​ന്ദ്ര ഐ​​​ടി മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് പ​​​റ​​​ഞ്ഞു. പ്ലാ​​​ന്‍റ് സ​​​ന്പൂ​​​ർ​​​ണ ഉ​​​ത്പാ​​​ദ​​​ന​​​ശേ​​​ഷി കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തോ​​​ടെ പ്ര​​​തി​​​ദി​​​നം 4.8 കോ​​​ടി ചി​​​പ്പു​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു. മൈ​​​ക്രോ​​​ണ്‍ ടെ​​​ക്നോ​​​ള​​​ജി ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു നി​​​ർ​​​മി​​​ക്കു​​​ന്ന ആ​​​ദ്യ സെ​​​മി​​​ക​​​ണ്ട​​​ക്ട​​​ർ ചി​​​പ്പ് ഈ ​​​വ​​​ർ​​​ഷം ഡി​​​സം​​​ബ​​​റി​​​ൽ പു​​​റ​​​ത്തി​​​റ​​​ങ്ങു​​​മെ​​​ന്നു നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​പ്പോ​​​ഴ​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന 90 ശ​​​ത​​​മാ​​​നം ചി​​​പ്പു​​​ക​​​ളും ഇ​​​റ​​​ക്കു​​​മ​​​തി​​​യാ​​​ണ്. യു​​​എ​​​സ്, യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും സ്ഥി​​​തി ഇ​​​തു​​​പോ​​​ലെ​​​യൊ​​​ക്കെ​​​ത്ത​​​ന്നെ. ചൈ​​​ന, താ​​​യ്‌വാൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളെ​​​യാ​​​ണ് ഇ​​​ന്ത്യ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ സെ​​​മി​​​ക​​​ണ്ട​​​ക്ട​​​ർ ചി​​​പ്പു​​​ക​​​ൾ​​​ക്കാ​​​യി ആ​​​ശ്ര​​​യി​​​ച്ചു​​​വ​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, സ​​​മീ​​​പ​​​കാ​​​ല​​​ത്ത് ഉയ​​​ർ​​​ന്നു​​​വ​​​ന്ന ചി​​​ല രാ​​​‌ഷ്‌ട്രീ​​​യ സാ​​​മൂ​​​ഹി​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യും ആ​​​ഗോ​​​ള സെ​​​മി​​​ക​​​ണ്ട​​​ക്‌ട​​​ർ വ്യ​​​വ​​​സാ​​​യ​​​ത്തെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി.

സ്മാ​​​ർ​​​ട്ഫോ​​​ണു​​​ക​​​ൾ, വ​​​യ​​​ർ​​​ലെ​​​സ് ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും അ​​​നു​​​ബ​​​ന്ധ സ്മാ​​​ർ​​​ട് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​ല്ലാം ചി​​​പ്പു​​​ക​​​ൾ വേ​​​ണം. വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ൻ​​​ജി​​​ൻ, ബ്ലൂ​​​ടൂ​​​ത്ത് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ, സീ​​​റ്റ് സി​​​സ്റ്റം, കൊ​​​ളി​​​ഷ​​​ൻ, ബ്ലൈ​​​ന്‍റ് സ്പോ​​​ട്ട് ഡി​​​റ്റ​​​ക‌്ഷ​​​ൻ, ട്രാ​​​ൻ​​​സ്മി​​​ഷ​​​ൻ, വൈ​​​ഫൈ, വീ​​​ഡി​​​യോ ഡി​​​സ്പ്ലേ സി​​​സ്റ്റം എ​​​ന്നി​​​ങ്ങ​​​നെ ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ൾ​​​ക്കെ​​​ല്ലാം ഇ​​​ത്ത​​​രം ചി​​​പ്പു​​​ക​​​ൾ ആ​​​വ​​​ശ്യ​​​മാ​​​ണ്. സെ​​​മി ക​​​ണ്ട​​​ക്ട​​​ർ? വൈ​​​ദ്യു​​​തി ഭാ​​​ഗി​​​ക​​​മാ​​​യി മാ​​​ത്രം ക​​​ട​​​ത്തി​​​വി​​​ടു​​​ന്ന പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ളാ​​​ണ് അ​​​ർ​​​ധ​​​ചാ​​​ല​​​ക​​​ങ്ങ​​​ൾ അ​​​ഥ​​​വാ സെ​​​മി​​​ക​​​ണ്ട​​​ക്ട​​​റു​​​ക​​​ൾ. സി​​​ലി​​​ക്ക​​​ണ്‍, ജ​​​ർ​​​മേ​​​നി​​​യം തു​​​ട​​​ങ്ങി​​​യ​​​വ അ​​​ർ​​​ധ​​​ചാ​​​ല​​​ക​​​ങ്ങ​​​ളു​​​ടെ ഉ​​​ദാ​​​ഹ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ്. ഇ​​​ത്ത​​​രം അ​​​ർ​​​ധ​​​ചാ​​​ല​​​ക പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ൾ ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ലെ വൈ​​​ദ്യു​​​തി​​​യു​​​ടെ പ്ര​​വാ​​ഹം കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നും നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നുംവേ​​​ണ്ടി ഉ​​​പ​​​യോ​​​ഗി​​​ക്കാം. ചി​​​പ്പ് രൂ​​​പ​​​ത്തി​​​ലാ​​​ണ് ഇ​​​വ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ജ​​​ർ​​​മേ​​​നി​​​യം, ഗാ​​​ലി​​​യം എ​​​ന്നി​​​വ ഇ​​​ന്ത്യ​​​യി​​​ൽ ഉ​​​ത്‌പാ​​​ദി​​​പ്പി​​​ക്കു​​​ന്നി​​​ല്ല. സി​​​ലി​​​ക്ക​​​ണ്‍ ഉ​​ത്പാ​​​ദ​​​നം വ​​​ള​​​രെ കു​​​റ​​​വു​​​മാ​​​ണ്. ഇ​​​ക്കാ​​​ര​​​ണ​​​ത്താ​​​ൽ സെ​​​മി​​​ക​​​ണ്ട​​​ക്ട​​​ർ ചി​​​പ്പു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യു​​​ള്ള അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ൾ​​​ക്കാ​​​യി ഇ​​​ന്ത്യ​​​ക്ക് ചൈ​​​ന​​​യു​​​ൾപ്പെ​​​ടെ​​​യു​​​ള്ള വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളെ ആ​​​ശ്ര​​​യി​​​ക്കേ​​​ണ്ടി​​​വ​​​രും.

Source link

Related Articles

Back to top button