SPORTS

ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് ജേ​താ​ക്ക​ള്‍


ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ൽ ന​​​ട​​​ന്ന ഓ​​​ള്‍​ഡ് സ്റ്റു​​​ഡ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ വി​​​ന്നേ​​​ഴ്‌​​​സ് ട്രോ​​​ഫി​​​ക്കും തു​​​ള​​​സി​​​ന്ഗം മെ​​മ്മോ​​റി​​​യ​​​ല്‍ റ​​​ണ്ണേ​​​ഴ്‌​​​സ് ട്രോ​​​ഫി​​​ക്കും വേ​​​ണ്ടി​​​യു​​​ള്ള ഓ​​​ള്‍ കേ​​​ര​​​ള ഇ​​​ന്‍റ​​​ര്‍ കൊ​​​ളീ​​​ജി​​​യ​​​റ്റ് വോ​​​ളി​​​ബോ​​​ള്‍ ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​ല്‍ ദേ​​​വ​​​ഗി​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ള​​​ജ് വി​​​ജ​​​യി​​​ക​​​ളാ​​​യി. മ​​​ട്ട​​​ന്നൂ​​​ർ എ​​​ന്‍​എ​​​സ്എ​​​സ് കോ​​​ള​​​ജിനാണ് ര​​​ണ്ടാം​​​സ്ഥാ​​​നം.


Source link

Related Articles

Back to top button