SPORTS
കൊച്ചിക്കു വീണ്ടും തോൽവി
ചെന്നൈ: പ്രൈം വോളിബോൾ ലീഗിൽ കേരളത്തിൽനിന്നുള്ള കൊച്ചി ബ്ലൂ സ്പൈകേഴ്സിനു തോൽവി. കോൽക്കത്ത തണ്ടർബോൾട്ട്സ് 3-1നാണ് കൊച്ചി ബ്ലൂ സ്പൈകേഴ്സിനെ പരാജയപ്പെടുത്തിയത്. അഞ്ചാം തോൽവി നേരിട്ട ബ്ലൂ സ്പൈകേഴ്സിന് ഇതുവരെ ഒരു ജയം പോലും നേടാനായിട്ടില്ല. സ്കോർ 16-14, 15-13, 11-15, 15-5.
Source link