ജോർട്ടി എം. ചാക്കോ കേരള ബാങ്ക് സിഇഒ ആയി ചുമതലയേറ്റു
തിരുവനന്തപുരം: കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോർട്ടി എം. ചാക്കോ ചുമതലയേറ്റു. നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശിപാർശ മന്ത്രിസഭ അംഗീകരിച്ചതിനുശേഷമാണ് നിയമനം.
റിസർവ് ബാങ്കും ഈ നിയമനം നേരത്തേ അംഗീകരിച്ചിരുന്നു. ഐഡിബിഐ ബാങ്കിന്റെ റീട്ടെയിൽ ബാങ്കിംഗ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറായി അഞ്ചു വർഷം സേവനമനുഷ്ഠിച്ചതിനുശേഷമാണ് ജോർട്ടി കേരള ബാങ്ക് സിഇഒ ആയി ചുമതലയേറ്റത്.

Source link