SPORTS

ആ​ർ​സി​ബി​ക്ക് ജ​യം


ബം​ഗ​ളൂ​രു: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ജ​യം. യുപി വാ​രി​യേ​ഴ്സി​ന് എ​തി​രേ ര​ണ്ട് റ​ൺ​സി​നാ​ണ് ആ​ർ​സി​ബി ജ​യി​ച്ച​ത്. സ്കോ​ർ: ആ​ർ​സി​ബി 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 157. യു​പി വാ​രി​യേ​ഴ്സ് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 155. 22 റ​ൺ​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ബം​ഗ​ളൂ​രു​വി​ന്‍റെ ശോ​ഭ​ന ആ​ശ​യാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്. ആ​ർ​സി​ബി​ക്കു വേ​ണ്ടി എ​സ്. മേ​ഘ്ന (44 പ​ന്തി​ൽ 53), റി​ച്ച ഘോ​ഷ് (37 പ​ന്തി​ൽ 62) എ​ന്നി​വ​ർ അ​ർ​ധ സെ​ഞ്ചു​റി നേ​ടി.


Source link

Related Articles

Back to top button