ഇഫ്കോ ഒന്നാമത്
കൊച്ചി: വേള്‍ഡ് കോ-ഓപ്പറേറ്റീവ് മോണിറ്റര്‍ പ്രസിദ്ധീകരിച്ച ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ ഫാര്‍മേഴ്സ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിനെ (ഇഫ്കോ) ലോകത്തെ ഒന്നാം നമ്പര്‍ സഹകരണ സംഘമായി പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും മികച്ച 300 സഹകരണ സംഘങ്ങളില്‍ നിന്ന് ഈ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട ഇഫ്കോ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രസ്തുത ബഹുമതി നിലനിര്‍ത്തുന്ന സഹകരണ പ്രസ്ഥാനമാണ്.
മൊത്തം വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ 2023ല്‍ ലോകത്ത് 72-ാം സ്ഥാനമാണ് ഇഫ്കോയ്ക്കുള്ളത്. മുന്‍വര്‍ഷം ഇത് 90 ആയിരുന്നു.

Source link