SPORTS
കാപ്സിക്ക് ഹാഫ്
ബംഗളൂരു: രണ്ടാം എഡിഷൻ ഡബ്ല്യുപിഎൽ ട്വന്റി-20 ക്രിക്കറ്റിലെ ആദ്യ അർധസെഞ്ചുറി ഡൽഹി ക്യാപ്പിറ്റൽസിന്റെ അലീസ് ക്യാപ്സിക്ക്. 53 പന്തിൽ 75 റൺസ് നേടിയ കാപ്സിയുടെ മികവിൽ ഡൽഹി നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. മുംബൈ ഇന്ത്യൻസിന് എതിരായ മത്സരത്തിൽ ജമീമ റോഡ്രിഗസും (42) ഡൽഹിക്കുവേണ്ടി തിളങ്ങി.
Source link