INDIALATEST NEWS

കാഹളം മുഴക്കുന്ന മനുഷ്യൻ: ശരദ് പവാർ വിഭാഗത്തിന് പുതിയ ചിഹ്നം

കാഹളം മുഴക്കുന്ന മനുഷ്യൻ: ശരദ് പവാർ വിഭാഗത്തിന് പുതിയ ചിഹ്നം– Sharad Pawar faction of NCP | Man Blowing Turha | Malayalam news | Manorama News

കാഹളം മുഴക്കുന്ന മനുഷ്യൻ: ശരദ് പവാർ വിഭാഗത്തിന് പുതിയ ചിഹ്നം

മനോരമ ലേഖകൻ

Published: February 23 , 2024 09:36 AM IST

1 minute Read

ശരദ് പവാർ (ഫയൽ ചിത്രം∙ മനോരമ), എൻസിപി ശരദ് പവാർ വിഭാഗത്തിന്റെ ‘കാഹളം മുഴക്കുന്ന മനുഷ്യൻ’ ചിഹ്നം

ന്യൂഡൽഹി∙ എൻസിപി ശരദ് പവാർ വിഭാഗത്തിന് ‘കാഹളം മുഴക്കുന്ന മനുഷ്യൻ’ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചു. എൻസിപി–ശരദ് ചന്ദ്ര പവാർ എന്നു പേര് ഉപയോഗിക്കാൻ അനുവദിച്ച സുപ്രീം കോടതി ഒരാഴ്ചയ്ക്കകം ചിഹ്നം അനുവദിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പുതിയ ചിഹ്നത്തിലായിരിക്കും പവാർ വിഭാഗം സ്ഥാനാർഥികൾ മത്സരിക്കുകയെന്ന് പാർട്ടി വക്താവ് അറിയിച്ചു. 

English Summary:
Sharad Pawar faction of NCP gets ‘man blowing turha’ as party symbol

40oksopiu7f7i7uq42v99dodk2-2024-02 tkn6abb1vtos7i7k5e1ot1fqa 40oksopiu7f7i7uq42v99dodk2-list mo-politics-leaders-sharad-pawar 40oksopiu7f7i7uq42v99dodk2-2024-02-23 5us8tqa2nb7vtrak5adp6dt14p-2024 mo-politics-elections-generalelections2024 5us8tqa2nb7vtrak5adp6dt14p-2024-02-23 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews mo-politics-parties-ncp 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02


Source link

Related Articles

Back to top button