ഉള്ളി കയറ്റുമതി നിരോധനം മാർച്ച് 31 വരെ തുടരും
ന്യൂഡൽഹി: രാജ്യത്തുനിന്ന് ഉള്ളി കയറ്റുമതിക്കുള്ള നിരോധനം മാർച്ച് 31 വരെ തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. വിലക്കയറ്റം പിടിച്ചുനിർത്താനും ആഭ്യന്തര വിപണിയിൽ ഉള്ളി ലഭ്യത ഉറപ്പുവരുത്താനുമാണ് കയറ്റുമതി നിരോധനം തുടരുന്നത്. 2023 ഡിസംബർ എട്ടിനാണ് ഉള്ളി കയറ്റുമതിക്ക് മാർച്ച് 31 വരെ നിരോധനം ഏർപ്പെടുത്തിയത്.

Source link