സമീർ ഹംസയ്ക്കു പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ
സമീർ ഹംസയ്ക്കു പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ | Sameer Hamsa Mohanlal
സമീർ ഹംസയ്ക്കു പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ
മനോരമ ലേഖകൻ
Published: February 20 , 2024 04:21 PM IST
1 minute Read
സമീർ ഹംസയും മോഹൻലാലും
സുഹൃത്തും ബിസിനസ്സ്മാനുമായ സമീർ ഹംസയ്ക്ക് പിറന്നാൾ ആശംസകളുമായി സൂപ്പർതാരം മോഹൻലാൽ. സമീർ ഹംസയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു സൂപ്പർതാരത്തിന്റെ ആശംസ.
മോഹൻലാലിന്റെ ആരാധകരുൾപ്പടെ നിരവധിപ്പേരാണ് സമീറിന് ആശംസകളുമായി എത്തിയത്. പ്രിയപ്പെട്ട സമീറിന് ഒരു മികച്ച ജന്മദിനവും ഒരു വളരെ നല്ലൊരു വർഷവും ആശംസിക്കുന്നു’’, മോഹൻലാൽ കുറിച്ചു.
മോഹൻലാലിന്റെ ഏറ്റവും അടുത്തസുഹൃത്തുക്കളിലൊരാളാണ് സമീർ ഹംസ. കൂട്ടുകാരനായ സമീറിന്റെ പിറന്നാൾ ആഘോഷമാക്കുന്ന ചിത്രങ്ങൾ ഇതിനു മുൻപും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.
എമ്പുരാൻ സിനിമയുടെ വിദേശ ലൊക്കേഷനിൽ ഇരുവരും പല സ്ഥലങ്ങളിലൂടെയും യാത്ര ചെയ്യുന്ന വിഡിയോ സമീർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.
English Summary:
Mohanlal’s birthday wish for Sameer Hamsa
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal f3uk329jlig71d4nk9o6qq7b4-2024 mo-business-sameer-hamsa 7rmhshc601rd4u1rlqhkve1umi-2024 f3uk329jlig71d4nk9o6qq7b4-2024-02 f3uk329jlig71d4nk9o6qq7b4-list 7rmhshc601rd4u1rlqhkve1umi-2024-02 f3uk329jlig71d4nk9o6qq7b4-2024-02-20 mo-entertainment-titles0-empuraan 7rmhshc601rd4u1rlqhkve1umi-2024-02-20 704jh121lvcmepo2oqt2jfi1ip
Source link