SPORTS

ബും​റയ്ക്ക് റെസ്റ്റ്…


റാ​​ഞ്ചി: ഇ​​​​ന്ത്യ​​​​ൻ പേ​​​​സ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ കു​​​​ന്ത​​​​മു​​​​ന​​​​യാ​​​​യ ജ​​​​സ്പ്രീ​​​​ത് ബും​​​​റ നാ​​​​ലാം ടെ​​​​സ്റ്റ് ക​​​​ളി​​​​ക്കി​​​​ല്ല. 23ന് ​​​​റാ​​​​ഞ്ചി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന നാ​​ലാം ടെ​​​​സ്റ്റി​​​​ൽ ബും​​​​റ​​​​യ്ക്ക് വി​​​​ശ്ര​​​​മം അ​​​​നു​​​​വ​​​​ദി​​​​ച്ചേ​​ക്കും. വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പി​​​​ല​​​​ട​​​​ക്കം പേ​​​​സ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു ചു​​​​ക്കാ​​​​ൻ പി​​​​ടി​​​​ക്കേ​​​​ണ്ട ബും​​​​റ​​​​യു​​​​ടെ ജോ​​​​ലി​​​​ഭാ​​​​രം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​ഗ​​മാ​​ണി​​ത്. ധ​​​​ർ​​​​മ​​​​ശാ​​​​ല​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന ടെ​​​​സ്റ്റി​​​​ൽ ബും​​​​റ ക​​​​ളി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ലും ഉ​​​​റ​​​​പ്പി​​​​ല്ല. നാ​​​​ലാം മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ഫ​​​​ല​​​​മ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​കും ബി​​​​സി​​​​സി​​​​ഐ​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​നം. പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ 2-1ന് ​​​​മു​​​​ന്നി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ റാ​​ഞ്ചി​​യി​​ൽ ജ​​​​യി​​​​ച്ച് പ​​​​ര​​​​ന്പ​​​​ര ഉ​​റ​​പ്പാ​​ക്കി​​യാ​​ൽ അ​​ഞ്ചാം മ​​ത്സ​​ര​​ത്തി​​ലും ബും​​റ ക​​ര​​യ്ക്കി​​രി​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത. ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രാ​​യ പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ മൂ​​​​ന്ന് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​യി 17 വി​​​​ക്ക​​​​റ്റ് ബും​​​​റ നേ​​​​ടി​​​​ക്ക​​​​ഴി​​​​ഞ്ഞു. വി​​​​ക്ക​​​​റ്റ് വേ​​​​ട്ട​​​​ക്കാ​​​​രി​​​​ൽ മു​​​​ന്നി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്ന ബും​​​​റ​​​​യു​​​​ടെ അ​​​​ഭാ​​​​വം നി​​​​ക​​​​ത്താ​​​​ൻ ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ന് ന​​​​ന്നാ​​​​യി വി​​​​യ​​​​ർ​​​​പ്പൊ​​​​ഴു​​​​ക്കേ​​​​ണ്ടി വ​​​​രും. ബും​​​​റ​​​​യു​​​​ടെ അ​​​​ഭാ​​​​വ​​​​ത്തി​​​​ൽ മ​​​​റ്റാ​​​​രെ​​​​യും ടീ​​​​മി​​​​ലു​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. ബം​​​​ഗാ​​​​ൾ പേ​​​​സ​​​​ർ ആ​​​​കാ​​​​ശ് ദീ​​​​പി​​​​ന് അ​​​​ര​​​​ങ്ങേ​​​​റ്റ​​​​ത്തി​​​​ന് അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ങ്ങി​​​​യേ​​​​ക്കും.

രാ​​​​ഹു​​​​ൽ റി​​​​ട്ടേ​​​​ണ്‍സ് മ​​​​ധ്യ​​​​നി​​​​ര ബാ​​​​റ്റ​​​​റാ​​​​യ കെ.​​​​എ​​​​ൽ. രാ​​​​ഹു​​​​ൽ നാ​​​​ലാം ടെ​​​​സ്റ്റി​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത. പ​​​​രി​​​​ക്കി​​​​നെ തു​​​​ട​​​​ർ​​​​ന്ന് ര​​ണ്ടും മൂ​​ന്നും ടെ​​സ്റ്റി​​ൽ​​നി​​ന്ന് വി​​ട്ടു​​നി​​ന്ന രാ​​​​ഹു​​​​ൽ തി​​രി​​ച്ചെ​​ത്തി​​യേ​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന. ആ​​​​ദ്യ ടെ​​​​സ്റ്റി​​​​ൽ 86, 22 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു രാ​​​​ഹു​​​​ലി​​​​ന്‍റെ സ്കോ​​ർ. അ​​​​വ​​​​സാ​​​​ന മൂ​​​​ന്നു ടെ​​​​സ്റ്റു​​​​ക​​​​ൾ​​​​ക്കു​​​​ള്ള ടീ​​​​മി​​​​ൽ രാ​​​​ഹു​​​​ൽ ഉ​​ൾപ്പെട്ടിട്ടുണ്ട്. രാ​​​​ഹു​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യാ​​​​ൽ ര​​​​ജ​​​​ത് പാ​​​​ട്ടി​​ദ​​ർ ടീ​​​​മി​​​​ൽ​​​​നി​​​​ന്ന് പു​​​​റ​​​​ത്താ​​​​കും.


Source link

Related Articles

Check Also
Close
Back to top button