BUSINESS

ക്ഷ​യ​രോ​ഗ​നി​വാ​ര​ണ പ​ദ്ധ​തി​ക്ക്‌ എ​​​സ്ബി​​​ഐയു​ടെ കൈ​ത്താ​ങ്ങ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്ഷ​​​യ​​​രോ​​​ഗ​​​നി​​​വാ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ർ​​​ക്കാ​​​ർ ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ച് ന​​​ട​​​പ്പാ​​​ക്കു​​​ന്ന നി​​​ക്ഷ​​​യ് മി​​​ത്ര പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ (എ​​​സ്ബി​​​ഐ)​​​യു​​​ടെ സി​​​എ​​​സ്ആ​​​ർ ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് പോ​​​ഷ​​​കാ​​​ഹാ​​​ര​​​കി​​​റ്റു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ചു. സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ലേ​​​ണിം​​​ഗ് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ എ​​​സ്ബി​​​ഐ ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ബി​​​നോ​​​ദ്കു​​​മാ​​​ർ മി​​​ശ്ര​​​യി​​​ൽ നി​​​ന്നും ആ​​​രോ​​​ഗ്യ​​​കേ​​​ര​​​ളം സ്റ്റേ​​​റ്റ്മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ജീ​​​വ​​​ൻ ബാ​​​ബു ചെ​​​ക്ക് ഏ​​​റ്റു​​​വാ​​​ങ്ങി. ക്ഷ​​​യ​​​രോ​​​ഗി​​​ക​​​ൾ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള പോ​​​ഷ​​​കാ​​​ഹാ​​​ര കി​​​റ്റ് സ്റ്റേ​​​റ്റ് ടി​​​ബി ഓ​​​ഫീ​​​സ​​​ർ ഡോ. ​​​കെ. കെ. ​​​രാ​​​ജാ​​​റാ​​​മി​​​നു ന​​​ൽ​​​കി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

സം​​​സ്ഥാ​​​ന​​​ത്തെ നി​​​ർ​​​ധ​​​ന​​​രാ​​​യ 2500 ക്ഷ​​​യ​​​രോ​​​ഗി​​​ക​​​ൾ​​​ക്ക് ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ചി​​​കി​​​ത്സാ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ സ​​​ഹാ​​​യം ല​​​ഭി​​​ക്കും. സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടു​​​ള്ള സി​​​എ​​​സ്ആ​​​ർ ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ക്ഷ​​​യ​​​രോ​​​ഗ​​​ബാ​​​ധി​​​ത​​​ർ​​​ക്ക് പോ​​​ഷ​​​കാ​​​ഹാ​​​ര​​​കി​​​റ്റു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി എ​​​സ്ബി​​​ഐ 97,50,000 രൂ​​​പ വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Source link

Related Articles

Back to top button