ലിപ്‌ലോക്കുമായി അനുപമ പരമേശ്വരൻ; തില്ലു സ്ക്വയർ ട്രെയിലർ പുറത്ത്
ലിപ്‌ലോക്കുമായി അനുപമ പരമേശ്വരൻ; തില്ലു സ്ക്വയർ ട്രെയിലർ പുറത്ത് | Tillu Square Trailer Anupama
ലിപ്‌ലോക്കുമായി അനുപമ പരമേശ്വരൻ; തില്ലു സ്ക്വയർ ട്രെയിലർ പുറത്ത്
മനോരമ ലേഖകൻ
Published: February 14 , 2024 08:55 PM IST
1 minute Read
ട്രെയിലറിൽ നിന്നും
അനുപമ പരമേശ്വരൻ നായികയായെത്തുന്ന തില്ലു സ്ക്വയർ സിനിമയുടെ ട്രെയിലറെത്തി. അതീവ ഗ്ലാമറസ്സായെത്തുന്ന അനുപമ തന്നെയാണ് ട്രെയിലറിൽ തിളങ്ങുന്നത്. നടിയുടെ ലിപ്‌ലോക്ക് രംഗങ്ങളടക്കമുള്ള ഗ്ലാമർ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേതെന്നും റിപ്പോർട്ട് ഉണ്ട്. 2022 ൽ പുറത്തിറങ്ങി ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ തുടർഭാഗമാണ് ഈ സിനിമ.
മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ നായകനാകുന്നു. സായി പ്രകാശ് ഛായാഗ്രഹണം. ചിത്രം മാര്‍ച്ച് 29ന് തിയറ്ററുകളിലെത്തും.
എഡിറ്റിങ് നവീൻ നൂലി. സംഗീതം രാം ആൻഡ് അച്ചു.
English Summary:
Watch Tillu Sqaure Trailer Anupama Parameswaran
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-02 5ci05c6oi5m6ed33286posm0us mo-entertainment-common-teasertrailer f3uk329jlig71d4nk9o6qq7b4-2024-02-14 mo-entertainment-common-malayalammovienews 7rmhshc601rd4u1rlqhkve1umi-2024-02-14 f3uk329jlig71d4nk9o6qq7b4-2024-02 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-anupamaparameswaran
Source link