BUSINESS

വി.​പി. ന​ന്ദ​കു​മാ​റി​ന് ഫി​നാ​ന്‍​ഷല്‍ സ​ക്സ​സ് ചാ​മ്പ്യ​ന്‍ പു​ര​സ്‌​കാ​രം

തൃ​​​ശൂ​​​ര്‍: ധ​​​ന​​​കാ​​​ര്യ ബി​​​സി​​​ന​​​സ് രം​​​ഗ​​​ത്തെ സം​​​രം​​​ഭ​​​ക​​​ത്വ മി​​​ക​​​വി​​​നു​​​ള്ള എ​​​ലെ​​​റ്റ്സ് ബി​​​എ​​​ഫ്എ​​​സ്ഐ​​​സി എ​​​ക്സോ​​​യു​​​ടെ ഫി​​​നാ​​​ന്‍​ഷല്‍ സ​​​ക്സ​​​സ് ചാ​​​മ്പ്യ​​​ന്‍ പു​​​ര​​​സ്‌​​​കാ​​​രം മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ന്‍​സ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വി.​​​പി. ന​​​ന്ദ​​​കു​​​മാ​​​റി​​​നു ല​​​ഭി​​​ച്ചു. ധ​​​ന​​​കാ​​​ര്യ വ്യ​​​വ​​​സാ​​​യ​​​രം​​​ഗ​​​ത്തു ന​​​ല്‍​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍, നേ​​​തൃ​​​പ​​​ര​​​മാ​​​യ പ​​​ങ്ക്, ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ നൂ​​​ത​​​നാ​​​ശ​​​യ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ഈ ​​​പു​​​ര​​​സ്‌​​​കാ​​​രം. അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച​​​തി​​​ല്‍ സ​​​ന്തോ​​​ഷ​​​വും അ​​​ഭി​​​മാ​​​ന​​​വു​​​മു​​​ണ്ടെ​​​ന്ന് ന​​​ന്ദ​​​കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു. ഈ ​​​നേ​​​ട്ടം മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ന്‍​സ് കു​​​ടും​​​ബ​​​ത്തി​​​ന്‍റെ കൂ​​​ട്ടാ​​​യ പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ​​​യും ക​​​ഠി​​​നാ​​​ധ്വാ​​​ന​​​ത്തി​​​ന്‍റെ​​​യും ഫ​​​ല​​​മാ​​​ണ്. ഉ​​​പ​​​യോ​​ക്താ​​​ക്ക​​​ള്‍ ത​​​ങ്ങ​​​ളി​​​ല​​​ര്‍​പ്പി​​​ച്ച വി​​​ശ്വാ​​​സ​​​ത്തി​​​നും അ​​​വ​​​രു​​​ടെ പി​​​ന്തു​​​ണ​​​യ്ക്കും ല​​​ഭി​​​ച്ച അം​​​ഗീ​​​കാ​​​രം കൂ​​​ടി​​​യാ​​​ണി​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​ലൈ​​​റ്റ്സ് മേ​​​ധാ​​​വി ഡോ. ​​​ര​​​വി ഗു​​​പ്ത, കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് ഐ​​​ടി സ​​​ര്‍​വീ​​​സ​​​സ് സും​​​നേ​​​ശ് ജോ​​​ഷി എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം ന​​​ല്‍​കി​​​യ​​​ത്. ഡോ. ​​​ര​​​വി ഗു​​​പ്ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്താ​​​രാ​​​ഷ്ട്ര ബി​​​സി​​​ന​​​സ് മാ​​​ധ്യ​​​മ, ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​മാ​​​ണ് എ​​​ലൈ​​​റ്റ്സ്.

Source link

Related Articles

Back to top button