BUSINESS

ഫ്യൂച്ചർ സ്കൂൾസിന് അന്താരാഷ്‌ട്ര അംഗീകാരം

കൊ​​​ച്ചി: അ​​​ച്ച​​​ടി രം​​​ഗ​​​ത്തെ മു​​​ൻ​​​നി​​​ര ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ ജ​​​ർ​​​മ​​​നി​​​യി​​​ലെ ‘ഫോ​​​ഗ്ര’യു​​​ടെ പി​​​എ​​​സ്ഒ പാ​​​ർ​​​ട്ണ​​​റാ​​​യി കൊ​​​ച്ചി കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഫ്യൂ​​​ച്ച​​​ർ സ്കൂ​​​ൾ​​​സി​​​ന്‍റെ സ്ഥാ​​പ​​​ക​​​നും സി​​ഇ​​ഒ​​​യു​​​മാ​​​യ കു​​​ള​​​ക്ക​​​ട പ്ര​​​ദീ​​​പ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. അ​​​ച്ച​​​ടിരം​​​ഗ​​​ത്തെ ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നും ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നും 72 വ​​​ർ​​​ഷ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ ഫോ​​​ഗ്രയു​​​ടെ ആ​​​ദ്യ​​​ത്തെ ഇ​​​ന്ത്യ​​​ൻ പ​​​ങ്കാ​​​ളി​​​യാ​​​ണ് ഈ ​​​സ്ഥാ​​​പ​​​നം.

ഇ​​​തോ​​​ടെ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ മാ​​​ത്രം സാ​​​ധി​​​ത​​​മാ​​​യി​​​രു​​​ന്ന അ​​​ച്ച​​​ടി​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ ഗു​​​ണ​​​പ​​​രി​​​ശോ​​​ധ​​​ന, മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം തു​​​ട​​​ങ്ങി അ​​​ച്ച​​​ടി സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ നി​​​ല​​​വാ​​​ര പ​​​രി​​​ശോ​​​ധ​​​ന​​​വ​​​രെ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​വാ​​​ദം ഫ്യൂ​​​ച്ച​​​ർ സ്കൂ​​​ളി​​​ന് ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Source link

Related Articles

Back to top button