BUSINESS

ഫസൽ ബീമാ യോജനയ്ക്കു കീഴിൽ മൂന്നു പദ്ധതികൾക്കു തുടക്കം

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ഫ​സ​ൽ ബീ​മാ യോ​ജ​ന​യ്ക്കു കീ​ഴി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി മൂ​ന്നു സേ​വ​ന​ങ്ങ​ൾ കേ​ന്ദ്ര കൃ​ഷി, ക​ർ​ഷ​ക ക്ഷേ​മ, ഗോ​ത്ര​കാ​ര്യ​മ​ന്ത്രി അ​ർ​ജു​ൻ മു​ണ്ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​രു​ടെ പു​രോ​ഗ​തി​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​നു കീ​ഴി​ൽ കാ​ർ​ഷി​ക മ​ന്ത്രാ​ല​യം മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ഫ​സ​ൽ ബീ​മ യോ​ജ​ന, അ​ഗ്രി-​ഇ​ൻ​ഷ്വ​റ​ൻ​സ് സാ​ൻ​ഡ്ബോ​ക്സ് ഫ്രെ​യിം​വ​ർ​ക്ക് പ്ലാ​റ്റ്ഫോം എ​ന്നി​വ​യു​ടെ കീ​ഴി​ൽ കി​സാ​ൻ ര​ക്ഷ​ക് ഹെ​ൽ​പ്‌​ലൈ​ൻ 14447, പോ​ർ​ട്ട​ൽ, ക​ർ​ഷ​ക​ർ​ക്കു​ള്ള ലേ​ണിം​ഗ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം (എ​ൽ​എം​എ​സ്) പ്ലാ​റ്റ്ഫോം എ​ന്നി​വ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ന്ദ്ര കൃ​ഷി, ക​ർ​ഷ​ക ക്ഷേ​മ, ഭ​ക്ഷ്യ സം​സ്ക​ര​ണ സ​ഹ​മ​ന്ത്രി ശോ​ഭ ക​ല​ന്ത​ര​ജെ, കേ​ന്ദ്ര കൃ​ഷി, ക​ർ​ഷ​ക ക്ഷേ​മ സ​ഹ​മ​ന്ത്രി കൈ​ലാ​ഷ് ചൗ​ധ​രി, കേ​ന്ദ്ര കൃ​ഷി സെ​ക്ര​ട്ട​റി മ​നോ​ജ് അ​ഹൂ​ജ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Source link

Related Articles

Back to top button