SPORTS

വെറ്ററ​ൻ​സ് പ്രീ​മി​യ​ർ ലീ​ഗ് ഇ​ന്നു മു​ത​ൽ


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ​​​കാ​​​ല സം​​​സ്ഥാ​​​ന​​​ത​​​ല ക്രി​​​ക്ക​​​റ്റ് ക​​​ളി​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ വെ​​​ട്രാ​​​ൻ​​​സ് ആ​​​ൻ​​​ഡ് ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന നാ​​​വി​​​യോ വെ​​​റ്റ​​​ൻ​​​സ് പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് ക്രി​​​ക്ക​​​റ്റി​​​ന് ഇ​​​ന്ന് തു​​​ട​​​ക്ക​​​മാ​​​കും. കാ​​​ര്യ​​​വ​​​ട്ടം രാ​​​ജ്യാ​​​ന്ത​​​ര സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഇ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന ലീ​​​ഗ് 11ന് ​​​സ​​​മാ​​​പി​​​ക്കും. ആ​​​റ് ടീ​​​മു​​​ക​​​ൾ മൂ​​​ന്നു​​​ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ഈ ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ മാ​​​റ്റു​​​ര​​​യ്ക്കു​​​ന്നു. മ​​​ത്സ​​​ര​​​ങ്ങ​​​ൾ പ​​​ക​​​ലും രാ​​​ത്രി​​​യു​​​മാ​​​യാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.

വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് മു​​​ഹ​​​മ്മ​​​ദ് ഇ​​​ബ്രാ​​​ഹിം മെ​​​മ്മോ​​​റി​​​യ​​​ൽ ട്രോ​​​ഫി​​​യും സു​​​രേ​​​ഷ് കു​​​മാ​​​ർ മെ​​​മ്മോ​​​റി​​​യ​​​ൽ ട്രോ​​​ഫി​​​യും ന​​​ൽ​​​കു​​​ന്നു. ര​​​ണ്ടാം സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്ക് പി.​​​എം. കെ. ​​​ര​​​ഘു​​​നാ​​​ഥ് മെ​​​മ്മോ​​​റി​​​യ​​​ൽ ട്രോ​​​ഫി ന​​​ൽ​​​കും.


Source link

Related Articles

Back to top button